രണ്ടാം ഹരി ശ്രീ

ഒക്ടോബര്‍ 27, 2007

ഇതു രണ്ടാം ചുവടു വെപ്പു . ആദ്യ ചുവടുകളുടെ താളം വ്യവസ്തിതികളുടെ വിഡ്ഡിത്തത്തില്‍ പതറി വീണുടഞ്ഞു , കൂടുതല്‍  ഊറ്റത്തോടെ, ഊച്ചാളികളുടെ ചുരികയില്‍ നിന്നും അകലേ , പോരിനു സമയമില്ല , പോരാത്തതിനു മുമ്പില്‍ അനന്തമായീ പരന്നു കിടക്കുന്ന പൂരപ്പറമ്പുകളും..

ഒരു പ്രതികരണം to “രണ്ടാം ഹരി ശ്രീ”

  1. കണ്ണൂരാന്‍ പറഞ്ഞു

    സ്വാഗതം സഖാവെ…

ഒരു മറുപടി കൊടുക്കുക